ബിഎംജി റേഡിയോ ആവേശത്തോടെ മുന്നേറുന്നു. കുട്ടികൾ രചിക്കുന്ന വിദ്യാലയമായി ശരിക്കും ബിഎംജി മാറുകയാണ്... കൊല്ലം ജില്ലയിലെ സ്കൂളുകളിൽ v വളരെ പെട്ടെന്നുള്ള ഒരു മുന്നേറ്റം...ഒരു മോഡൽ റേഡിയോസ്റ്റേഷൻ ആരംഭിച്ചപ്പോൾ യിത്തരത്തിലുള്ള ഒരു പ്രതികരണം പ്രതീക്ഷിച്ചതല്ല... കുട്ടികളും അദ്ധ്യാപകരും ഒറ്റകെട്ടായി യിൽ ഏറ്റെടത്തപ്പോൾ മാതൃകാപരമായ ഒരു സംരംഭമായി മാറി...അംഹനെ ബിഎംജി കാലത്തിനു ഒപ്പമോ .. അതിനപ്പുറമോ സഞ്ചരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗവും..
Tuesday, 9 August 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment