ചരിത്രത്തില്‍ ഇന്ന്
ഓഗസ്റ്റ് 3
- 1492 - ക്രിസ്റ്റഫർ കൊളംബസ്സ്പെയിനിലെ Palos de la Fronteraയിൽനിന്ന് യാത്ര തിരിക്കുന്നു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമനിഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിക്കുന്നു.
- 1934 - അഡോൾഫ് ഹിറ്റ്ലർപ്രസിഡന്റ്, ചാൻസലർ എന്നീ സ്ഥാനങ്ങൾ ഫ്യൂ:റർ എന്ന ഒറ്റ സ്ഥാനത്തിൽ ലയിപ്പിച്ചുകൊണ്ട്ജർമനിയുടെപരമാധികാരിയായി സ്ഥാനമേൽക്കുന്നു.
- 1949 - അമേരിക്കയിൽ NBA (National Basketball Association)സ്ഥാപിക്കപ്പെട്ടു.
- 1958 - അമേരിക്കൻ ആണവ അന്തർവാഹിനിയു.എസ്.എസ്. നോട്ടിലസ്ആർട്ടിക്ക് മഞ്ഞുപാളികൾക്കടിയിലൂടെസഞ്ചരിക്കുന്നു.
- 1960 - നൈജർ ഫ്രാൻസിൽനിന്ന്സ്വാതന്ത്ര്യം പ്രാപിക്കുന്നു.
No comments:
Post a Comment