ചരിത്രത്തില്‍ ഇന്ന്
ഓഗസ്റ്റ് 10
- 1776 - അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടണിലെത്തുന്നു.
- 1792 - ഫ്രഞ്ച് വിപ്ലവം:ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
- 1809 - ഇക്വഡോറിന്റെതലസ്ഥാനമായ ക്വിറ്റോസ്പെയിനിൽനിന്നു സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു.
- 1821 - മിസ്സോറിയെഅമേരിക്കൻ ഐക്യനാടുകളിലെ 24ആമത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.
- 1913 - രണ്ടാം ബാൽക്കൻ യുദ്ധംഅവസാനിക്കുന്നു: ബൾഗേറിയ,റുമാനിയ, സെർബിയ,മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ളബുക്കാറസ്റ്റ് ഉടമ്പടിഒപ്പുവയ്ക്കുന്നു.
- 1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാനജാപ്പനീസ് സേനയെയും തുരത്തുന്നു.
- 1990 - മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനംശുക്രനിലെത്തുന്നു.
- 2000 - www.ibiblio.org എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ 6 ബില്യൺ കടക്കുന്നു.
- 2003 - റഷ്യൻ ബഹിരാകാശഗവേഷകനായയുറി ഇവാനോവിച്ച് മലെൻചെൻകോബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
No comments:
Post a Comment