.*https://commissioner Rishy Raj Singh IPS will visit bmg hs kulathupuzha on NOV 15 @.2 PM ബാലസൂര്യന്‍ പരിപാടി യിപ്പോള്‍ യു ട്യൂബില്‍ കാണാം..വിക്‌ടേഴ്‌സ്. ബാലസൂര്യന്‍ ലോഗ് ചെയ്യുക..* മനോരമ ന്യൂസ് .കോമില്‍ ബി എം ജി സ്കൂളിന്റെ നല്ലപാഠം പരിപാടികളും കാണാം..*
Powered by Blogger.

Friday 5 August 2016

ചരിത്രത്തില്‍ ഇന്ന്

·         1583 - വടക്കേ അമേരിക്കയിലെആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗിൽബർട്ട് സ്ഥാപിച്ചു. ന്യൂ ഫൗണ്ട് ലാന്റിലെ ഈ സ്ഥലം ഇന്ന് സെന്റ് ജോൺസ് എന്നറിയപ്പെടുന്നു.
·         1914 - ഒഹായോയിലെക്ലീവ്‌ലാന്റിൽ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചു.
·         1949 - ഇക്വഡോറീലുണ്ടായഭൂകമ്പത്തിൽ അമ്പതു പട്ടണങ്ങൾ തകരുകയും 6000-ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.
·         1960 - അക്കാലത്ത് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്നബുർക്കിന ഫാസ ഫ്രാൻസിൽനിന്നും സ്വതന്ത്രമായി.
·         1962 - നെൽസൺ മണ്ടേലജയിലിലടക്കപ്പെട്ടു. ഈ ജയിൽ വാസം 1990 വരെ തുടർന്നു.
·         1963 - അമേരിക്ക, ബ്രിട്ടൺ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾഅണുവായുധപരീക്ഷണങ്ങൾനിർത്തിവക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പു വച്ചു.

No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom