ബിഎംജി സ്കൂളിലെ കുട്ടികളെ വിക്‌ടേഴ്‌സ് ചാനലിലെ ബാലസൂര്യനിൽ അഥിദ്യകലാഈ പങ്കെടുപ്പിച്ചു. ബിഎംജി റേഡിയോ മുതൽ ജൈവവൈവിധ്യം വരെയുള്ള വിവിധപരിപാ...
*
Monday, 8 August 2016
യിന്നു ബിഎം ജിയിൽഉത്സവം ആയിരുന്നു. നല്ലതുടക്കങ്ങൾക്കു പൊതുജന അംഗീകാരം ലഭിച്ചദിവസം . മലയാള മനോരമയുടെ നല്ലപാഠം ന്യൂസ് ടീം യിന്നു യിവിടെ സന്നര്ഷിച്ചു റേഡിയോ, സെൻസസ് തുടങ്ങ്യ എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്തു. യിനി ബിഎംജി ലോകം അറിയും
No comments:
Post a Comment