ചരിത്രത്തില്‍ ഇന്ന്
ഓഗസ്റ്റ് 7
- 1789 - അമേരിക്കയിൽയുദ്ധവകുപ്പ് രൂപവത്കരിച്ചു.
- 1960 - ഐവറി കോസ്റ്റ്സ്വതന്ത്രരാജ്യമായി.
- 1998 - ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെനെയ്റോബിഎന്നിവിടങ്ങളിലെ അമേരിക്കൻ എംബസികൾക്കു നേരെ ബോംബാക്രമണം. സംഭവത്തിൽ 224 പേർ മരിക്കുകയും, 4500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
No comments:
Post a Comment