ചരിത്രത്തില്‍ ഇന്ന്
ഓഗസ്റ്റ് 5
- 1583 - വടക്കേ അമേരിക്കയിലെആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗിൽബർട്ട് സ്ഥാപിച്ചു. ന്യൂ ഫൗണ്ട് ലാന്റിലെ ഈ സ്ഥലം ഇന്ന് സെന്റ് ജോൺസ് എന്നറിയപ്പെടുന്നു.
- 1914 - ഒഹായോയിലെക്ലീവ്ലാന്റിൽ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ലാത്വിയസോവിയറ്റ് യൂണിയന്റെഭാഗമായി.
- 1949 - ഇക്വഡോറീലുണ്ടായഭൂകമ്പത്തിൽ അമ്പതു പട്ടണങ്ങൾ തകരുകയും 6000-ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.
- 1960 - അക്കാലത്ത് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്നബുർക്കിന ഫാസ ഫ്രാൻസിൽനിന്നും സ്വതന്ത്രമായി.
- 1962 - നെൽസൺ മണ്ടേലജയിലിലടക്കപ്പെട്ടു. ഈ ജയിൽ വാസം 1990 വരെ തുടർന്നു.
- 1963 - അമേരിക്ക, ബ്രിട്ടൺ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾഅണുവായുധപരീക്ഷണങ്ങൾനിർത്തിവക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പു വച്ചു.
No comments:
Post a Comment