ബിഎംജി സ്കൂളിലെ കുട്ടികളെ വിക്‌ടേഴ്‌സ് ചാനലിലെ ബാലസൂര്യനിൽ അഥിദ്യകലാഈ പങ്കെടുപ്പിച്ചു. ബിഎംജി റേഡിയോ മുതൽ ജൈവവൈവിധ്യം വരെയുള്ള വിവിധപരിപാ...
*
Monday, 8 August 2016
മാത്‍സ് ക്ലബ്ബിനെ നല്ലപാഠം... യിനി കണക്കു എളുപ്പമാവും... സങ്കീർണ്ണ ഗണിത പ്രശ്നങ്ങൾ കവിതകളെയും.. കഥകളാലും നോട്ടീസ് ബോര്ഡില് പ്രദർശിപ്പിച്ചു കൊണ്ട് കണക്കിന്റെ നല്ലപാഠം ആരംഭിച്ചു... ഹെഡ്മാസ്റ്റർ ബ്ലെസ്സൺ ടി ജോൺ നോട്ടീസിന്റെ പ്രകാശനം നിർവഹിച്ചു...
No comments:
Post a Comment