ബിഎംജി സ്കൂളിൽ റേഡിയോ ഉത്‌ഘാടനം ചെയ്‌ത് കൊല്ലം ജില്ലാപഞ്ചായത്തു മെമ്പർ ഷീജ കുട്ടികളെ അഭിനന്ധിച്ചു. ജില്ലാ പഞ്ചായത്തിന്റെ വലിയ പ്രോത്സാഹനം സ്കൂളിനുണ്ടാകുമെന്നയ് അവർ അറിയിച്ചു...എല്ലാ ബുധനാഴ്ചയും ഉച്ചക്ക് റേഡിയോ പ്രവർത്തിക്കും. കൊല്ലം ജില്ലയിലെ ആദ്യത്തെ വിദ്യാർതി സംരംഭ മനു ബിഎംജി റേഡിയോ .
No comments:
Post a Comment