ബി എം ജി സഖ്യങ്ങങ്ങൾ വിക്‌ടേഴ്‌സ് ചാനലിന്റെ ബാലസൂര്യനിൽ sept.4 nu
ബി എം ജി സഖ്യ ശാഖയിലെ അംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിന്റെ ബാലസൂര്യനിൽ sep 4 രാവിലെ 7 മണിക്ക് ..(4-09-2016)
തത്സമയ ലൈവ് പരിപാടിയിൽ പ്രത്യേക അഭിമുഖത്തിൽ
പങ്കെടുക്കും.ബി എം ജി സഖ്യം നടത്തുന്ന സംസ്ഥാനത്തെ ആദ്യ കുട്ടികളുടെ റേഡിയോ
പ്രേക്ഷേപണത്തെ കുറിച്ചാണ് ബാലസൂര്യനിൽ അവതരണം നടത്തുന്നത്. സംസ്ഥാന വിദ്യാഭ്യാസ
വകുപ്പിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സ് ഒരുസ്കൂളിന്റെ മികവ്
ബാലസൂര്യൻ എന്നാ കുട്ടികളുടെ തത്സമയ പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് യിൽ
ആദ്യമായാണ്.
ബി
എം ജി സഖ്യ ശാഖാ നടത്തുന്ന വൈവിധ്യ മാർന്ന
പരിപാടികളുടെ വെളിച്ചത്തിലാണ് ബാലസൂര്യനിൽ അവതരണം നടക്കുന്നത്. സംസ്ഥാനത്തെ
ആദ്യ മോഡൽ റേഡിയോസ്റ്റേഷൻ ആയ ബിഎംജിറേഡിയോ എന്നാ നൂതന വിദ്യാർതി സംസാരംഭത്തെ
കുറിച്ചുള്ള അവതരണം ഏറെ ശ്രദ്ധേയമാണ്. ഇത് കൂടാതെ ശകാ അംഗങ്ങളുടെ നേതൃത്വത്തിൽ
നടക്കുന്ന ജൈവ വൈവിധ്യ പ്രവത്തനങ്ങളും അവതരിപ്പിക്കുന്നുണ്ട്. ശാഖാ പ്രസിഡന്റ് ഡോണ,
സെക്രട്ടറി അശ്വതി അംഗങ്ങളായ
നൈമ , സോനാ , ഡിയാന , രാജി പോൾ ,അധീന എന്നിവരാണ് പരിപാടിയിൽ അതിഥി
കളായി പങ്കെടുക്കുന്നത്.
സ്കൂളിലെ സഖ്യ ശാഖയുടെ ആഭിമുഖ്യത്തിൽ
നടക്കുന്ന പ്രവത്തനങ്ങൾക്കുള്ള അംഗീകാരമാണ് വിക്‌ടേഴ്‌സ് ചാനൽ ഈ പരിപാടി
സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മാസ്റ്റബിൾസൻ ടി ജോൺ പറഞ്ഞു
No comments:
Post a Comment