.*https://commissioner Rishy Raj Singh IPS will visit bmg hs kulathupuzha on NOV 15 @.2 PM ബാലസൂര്യന്‍ പരിപാടി യിപ്പോള്‍ യു ട്യൂബില്‍ കാണാം..വിക്‌ടേഴ്‌സ്. ബാലസൂര്യന്‍ ലോഗ് ചെയ്യുക..* മനോരമ ന്യൂസ് .കോമില്‍ ബി എം ജി സ്കൂളിന്റെ നല്ലപാഠം പരിപാടികളും കാണാം..*
Powered by Blogger.

Friday 2 September 2016

സെപ്റ്റംബർ 3

ചരിത്രത്തില്‍ ഇന്ന്

സെപ്റ്റംബർ 3
  • ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ളഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെസൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
  • 1971 - ഖത്തർസ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി

No comments:

Post a Comment

© hindiblogg-a community for hindi teachers
  
TopBottom