Wednesday, 31 August 2016
Tuesday, 30 August 2016
15am വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക് ഉയർന്ന ഒരു കൂട്ടുകാരൻ.
Sunday, 28 August 2016
സേരയുടെ ഷോർട് ഫിലിം
യിന്നു ദൂരദേഴ്‌സാണ് രാത്രയ് 9 നു കാണാൻ മറക്കരുതേ 9 മണിക്ക് തിങ്ക് ക്‌ളീനിൽ സേരയുടെ ഷോർട് ഫിലിം ഉണ്ട്...4 പെൺകുട്ടികൾ നിർമിച്ച യീ ഷോർട് ഫിലിം ചില പുതിയ വിവരങ്ങ നൽകും...
Thursday, 25 August 2016
ബി എം ജി സഖ്യങ്ങങ്ങള്‍ വിക്‌ടേഴ്‌സ് ചാനലിന്റെ ബാലസൂര്യനില്‍
ബി എം ജി സഖ്യങ്ങങ്ങൾ വിക്‌ടേഴ്‌സ് ചാനലിന്റെ ബാലസൂര്യനിൽ sept.4 nu
ബി എം ജി സഖ്യ ശാഖയിലെ അംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിന്റെ ബാലസൂര്യനിൽ sep 4 രാവിലെ 7 മണിക്ക് ..(4-09-2016)
തത്സമയ ലൈവ് പരിപാടിയിൽ പ്രത്യേക അഭിമുഖത്തിൽ
പങ്കെടുക്കും.ബി എം ജി സഖ്യം നടത്തുന്ന സംസ്ഥാനത്തെ ആദ്യ കുട്ടികളുടെ റേഡിയോ
പ്രേക്ഷേപണത്തെ കുറിച്ചാണ് ബാലസൂര്യനിൽ അവതരണം നടത്തുന്നത്. സംസ്ഥാന വിദ്യാഭ്യാസ
വകുപ്പിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സ് ഒരുസ്കൂളിന്റെ മികവ്
ബാലസൂര്യൻ എന്നാ കുട്ടികളുടെ തത്സമയ പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് യിൽ
ആദ്യമായാണ്.
ബി
എം ജി സഖ്യ ശാഖാ നടത്തുന്ന വൈവിധ്യ മാർന്ന
പരിപാടികളുടെ വെളിച്ചത്തിലാണ് ബാലസൂര്യനിൽ അവതരണം നടക്കുന്നത്. സംസ്ഥാനത്തെ
ആദ്യ മോഡൽ റേഡിയോസ്റ്റേഷൻ ആയ ബിഎംജിറേഡിയോ എന്നാ നൂതന വിദ്യാർതി സംസാരംഭത്തെ
കുറിച്ചുള്ള അവതരണം ഏറെ ശ്രദ്ധേയമാണ്. ഇത് കൂടാതെ ശകാ അംഗങ്ങളുടെ നേതൃത്വത്തിൽ
നടക്കുന്ന ജൈവ വൈവിധ്യ പ്രവത്തനങ്ങളും അവതരിപ്പിക്കുന്നുണ്ട്. ശാഖാ പ്രസിഡന്റ് ഡോണ,
സെക്രട്ടറി അശ്വതി അംഗങ്ങളായ
നൈമ , സോനാ , ഡിയാന , രാജി പോൾ ,അധീന എന്നിവരാണ് പരിപാടിയിൽ അതിഥി
കളായി പങ്കെടുക്കുന്നത്.
സ്കൂളിലെ സഖ്യ ശാഖയുടെ ആഭിമുഖ്യത്തിൽ
നടക്കുന്ന പ്രവത്തനങ്ങൾക്കുള്ള അംഗീകാരമാണ് വിക്‌ടേഴ്‌സ് ചാനൽ ഈ പരിപാടി
സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മാസ്റ്റബിൾസൻ ടി ജോൺ പറഞ്ഞു
JUNIOR BOYS VOLLEY BALL WINNERS
B M G H S KULATHUPUZHA
Wednesday, 24 August 2016
Saturday, 20 August 2016
ബീ എം ജി യുടെ പ്രവർത്തനങ്ങൾക്കു പൊതുവിദ്യാഭാസ വകുപ്പിന്റെ അംഗീകാരം.
ബീ എം ജി യുടെ പ്രവർത്തനങ്ങൾക്കു പൊതുവിദ്യാഭാസ വകുപ്പിന്റെ അംഗീകാരം... സ്കൂളില്‍ ആരംഭിച്ച റേഡിയോ പ്രക്ഷേപണം ഹന്നെൽ , ജൈവവൈവിധ്യത്തെ കണക്കെടുപ്പ്, രജിസ്റ്റര്‍ സംരക്ഷിക്കൽ തുടങ്ങ്യവ വിസിറ്റേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു... ഉടന്‍ ഉണ്ടാവും.....
Wednesday, 17 August 2016
Tuesday, 16 August 2016
ഒരുക്ലാസ്സിനു ഒരു കേരമരം
നാളെ aug17.. ചിങ്ങ്ഹാം 1.. ബീ എം ജി ൽ ഒരുക്ലാസ്സിനു ഒരു കേരമരം പദ്ധതിയ്... കേരഫെഡ് ചർമം എം സി ബിനുകുമാർ ഉത്‌ഘാടനം ചെയ്യും..
Monday, 15 August 2016
Subscribe to:
Posts (Atom)