- 894 - ചൈനയുടെ ഒരുയുദ്ധക്കപ്പൽ ജപ്പാൻആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധംആരംഭിച്ചു.
- 1907 - കൊറിയ ജപ്പാന്റെ സാമന്തരാജ്യമായി.
- 1908 - അജിനൊമോട്ടൊ (കമ്പനി) കമ്പനി ജപ്പാനിൽ സ്ഥാപിതമായി.
- 1920 - അറ്റ്ലാന്റികിനുകുറുകേയുള്ള ആദ്യ ഉഭയദിശാറേഡിയോ പ്രക്ഷേപണം നടന്നു.
- 1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
- 1997 - കെ.ആർ. നാരായണൻഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി സ്ഥാനമേറ്റു.
- 2007 - പ്രതിഭാ പാട്ടീൽഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി.
Monday, 25 July 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment