നാളെ aug17.. ചിങ്ങ്ഹാം 1.. ബീ എം ജി ൽ ഒരുക്ലാസ്സിനു ഒരു കേരമരം പദ്ധതിയ്... കേരഫെഡ് ചർമം എം സി ബിനുകുമാർ ഉത്ഘാടനം ചെയ്യും..
*
Wednesday, 29 November 2017
സംസ്ഥാന
തല വാര്ത്താവായനമത്സരത്തില്
മൂന്നാം സ്ഥാനവും എ ഗ്രേഡും
നേടിയ ബി.എം.ജി
സഖ്യാഗം കുമാരി ഡിയോണ റയ്ച്ചല്
തോമസിനെ ഹെഡ്മാസ്റ്റര്
ബ്ലസന്‍ റ്റി ജോണ്‍ അനുമോദിക്കുന്നു
Thursday, 23 November 2017
Monday, 20 November 2017
ബി.എം.ജി സ്കൂളിലെ ശിശുദിന ആഘോഷങ്ങളിലുടെ.
നിയമസേവനവാരാചരണം
ലീഗല്‍
സര്‍വ്വീസസ് കമ്മറ്റി പത്തനാപുരം
പുനലൂരും,
കുളത്തുപ്പുഴ
ഗ്രാമ പഞ്ചായത്തും,
കുളത്തുപ്പുഴ
ജനമൈത്രി പോലീസും സംയുക്തമായി
നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ
ഉദ്ഘാടന സമ്മേളനവും റാലിയും. ദ്യശ്യങ്ങളിലൂടെ.