.*https://commissioner Rishy Raj Singh IPS will visit bmg hs kulathupuzha on NOV 15 @.2 PM ബാലസൂര്യന്‍ പരിപാടി യിപ്പോള്‍ യു ട്യൂബില്‍ കാണാം..വിക്‌ടേഴ്‌സ്. ബാലസൂര്യന്‍ ലോഗ് ചെയ്യുക..* മനോരമ ന്യൂസ് .കോമില്‍ ബി എം ജി സ്കൂളിന്റെ നല്ലപാഠം പരിപാടികളും കാണാം..*
Powered by Blogger.

Wednesday, 29 November 2017


സംസ്ഥാന തല വാര്‍ത്താവായനമത്സരത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ബി.എം.ജി സഖ്യാഗം കുമാരി ഡിയോണ റയ്‍ച്ചല്‍ തോമസിനെ ഹെഡ്മാസ്റ്റര്‍ ബ്ലസന്‍ റ്റി ജോണ്‍ അനുമോദിക്കുന്നു


Thursday, 23 November 2017

Monday, 20 November 2017




ബി.എം.ജി സ്കൂളി‍ലെ ശിശുദിന ആഘോഷങ്ങളിലുടെ.

നിയമസേവനവാരാചരണം

ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി പത്തനാപുരം പുനലൂരും, കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തും, കുളത്തുപ്പുഴ ജനമൈത്രി പോലീസും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഉദ്ഘാടന സമ്മേളനവും റാലിയും. ദ്യശ്യങ്ങളിലൂടെ.
















Monday, 18 September 2017

ഗാന്ധിജിയുടെ പക്കലുണ്ടായിരുന്നമൂന്നു കുരങ്ങന്മാർ

 (വിക്കീപീഡിയയില്‍ നിന്ന് നന്ദിപൂര്‍വ്വം)
ജപ്പാനിൽ ഉത്ഭവിച്ചു എന്നു കരുതുന്ന വിവിധഭാവത്തിലുള്ള മൂന്നു കുരങ്ങന്മാരുടെ ചെറിയ പ്രതിമകളാണ് വിവേകികളായ മൂന്ന് കുരങ്ങന്മാർ എന്നറിയപ്പെടുന്നത്. നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവർത്തിക്കുക എന്നിങ്ങനെ പലരീതിയിൽ ഈ കുരങ്ങന്മാരെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പശ്ചാത്യലോകത്തെ turning a blind eye എന്ന പഴഞ്ചൊല്ലിനോട് ഇതിനേറെ സാമ്യമുണ്ട്.
വിവേകികളായ മൂന്ന് കുരങ്ങന്മാരുടെ പ്രതിമ Japan ലെ Tōshō-gū s ദേവാലയത്തിനു മുകളിൽ

മിസാരു (Mizaru), കികസാരു (Kikazaru), ഇവാസാരു (Iwazaru) എന്നീ പേരുകളിലറിയപ്പെടുന്ന മുന്ന് വിവേകികളായ വാനരന്മാർ (three wise monkeys) "തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" ("see no evil, hear no evil, speak no evil") എന്ന സാരവത്തായ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാണ്. ഇതിൽ കണ്ണുകൾ പൊത്തിയിരിക്കുന്ന മിസാരു (Mizaru) തിന്മ കാണുന്നില്ല, കാതുകൾ പൊത്തിയ കികസാരു (Kikazaru)തിന്മ കേൾക്കുന്നില്ല, വായപൊത്തിയ ഇവാസാരു (Iwazaru) തിന്മ പറയുന്നില്ല.

Tuesday, 22 August 2017

B M G സ്‌കൂളിലെ ഓണാഘോഷ ദൃശ്യങ്ങളിലൂടെ
10 A
10 B
10 C
10 D
10 E
10 F
10G
9 A
9 B
9 C
9 D


9 E
9 F
8 A
8 B


8 C
8 D



8 E
8 F






Thursday, 3 August 2017

Friday, 5 May 2017

SSLC EXAMINATION RESULT 2017
 FULL A+

9 A+


 

Thursday, 30 March 2017

Uniform വിതരണം

© hindiblogg-a community for hindi teachers
  

TopBottom