.*https://commissioner Rishy Raj Singh IPS will visit bmg hs kulathupuzha on NOV 15 @.2 PM ബാലസൂര്യന്‍ പരിപാടി യിപ്പോള്‍ യു ട്യൂബില്‍ കാണാം..വിക്‌ടേഴ്‌സ്. ബാലസൂര്യന്‍ ലോഗ് ചെയ്യുക..* മനോരമ ന്യൂസ് .കോമില്‍ ബി എം ജി സ്കൂളിന്റെ നല്ലപാഠം പരിപാടികളും കാണാം..*
Powered by Blogger.

Saturday 24 September 2016

ഗെയിംസ് ഓവറോള്‍ കിരീടം കുളത്തൂപ്പുഴ ബി എം ജി എച്ച് എസ് ന്

അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ല ഗെയിംസ് മത്സരങ്ങളിലെ ഓവറോള്‍ കിരീടം നേടിയ കുളത്തൂപ്പുഴ ബി എം ജി എച്ച് എസ് ടീം.

Thursday 8 September 2016

Tuesday 6 September 2016

കാരുണ്യത്തിന്റെ അമ്മ - മദര്‍ തെരേസ

Saturday 3 September 2016

ബി എം ജി സ്കൂളിന്റെ സ്പെഷ്യൽ പ്രോഗ്രാം സെപ്തംബര് 4 നു

ബി എം ജി  സ്കൂളിന്റെ  സ്പെഷ്യൽ പ്രോഗ്രാം  സെപ്തംബര് 4 നു

 ബി എം ജി  സ്കൂളിന്റെ  സ്പെഷ്യൽ പ്രോഗ്രാം  സെപ്തംബര് 4 നു
വിക്‌ടേഴ്‌സ് ചാനലിലും മനോരമ ന്യൂസ് ചാനലിലും സംപ്രേക്ഷണം ചെയ്യുന്നു. സമയം രാവിലെ 7 മണി..വിറ്റേഴ്സിൽ.. വൈകിട്ട് 5.30 നു മനോരമ ന്യൂസിൽ... കാണുവാൻ മറക്കരുതേ.. 

Friday 2 September 2016

സെപ്റ്റംബർ 3

ചരിത്രത്തില്‍ ഇന്ന്

സെപ്റ്റംബർ 3
  • ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ളഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെസൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
  • 1971 - ഖത്തർസ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി

ബി എം ജി സ്കൂൾ ടെലിവിഷൻ ചാനലിൽ...

ബി എം ജി സ്കൂൾ ടെലിവിഷൻ ചാനലിൽ...

ബി എം ജി സ്കൂൾ ടെലിവിഷൻ ചാനലിൽ...
 സെപ്തംബര് 4 നു രാവിലെ 7  മണിക്ക് victers ചാനലിൽ ... വൈകിട്ട് 5.30 നു മനോരമ ന്യൂസിൽ... കാണുക.

മനോരമ ന്യൂസ് ന്റെ നല്ലപാഠം പരിപാടിയിൽ ബിഎംജി സ്കൂൾ... september4 വൈകിട്ട് .5.30 നു

മനോരമ  ന്യൂസ് ന്റെ നല്ലപാഠം പരിപാടിയിൽ  ബിഎംജി സ്കൂൾ... september4) വൈകിട്ട് .5.30 നു

 മനോരമ  ന്യൂസ് ന്റെ നല്ലപാഠം പരിപാടിയിൽ  ബിഎംജി സ്കൂൾ... ഇന്ന് വൈകിട്ട് .5.30 നു പ്രേത്യക പരിപാടി ആയീ സംപ്രേക്ഷണം ചെയ്യും.കേരളത്തിൽ ആദ്യമായ് വിദ്യാര്ധികൾ ആരംഭിച്ച മോഡൽ  റേഡിയോ ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നല്ലപാഠം പരിപാടി അവതരിപ്പിക്കുന്നത്.ജൈവൈവധ്യ രജിസ്റ്റർ , മരങ്ങളുടെ കണക്കെടുപ്പ്  തുടങ്ങി സ്കൂളിൽ നല്ലപാഠം പ്രവർത്തനങ്ങൾ ആണ് നല്ലപാഠത്തിൽ മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്നത്. തുടർ സംപ്രേക്ഷണം സെപ്തംബര് 9 നു 4.30 നും സെപ്തംബര് 10 വൈകിട്ട് 3.30 നും 11 ഞാറാഴ്ച രാവിലെ 6.30 നും നടക്കും.

© hindiblogg-a community for hindi teachers
  
TopBottom